The situation at Italy worsens as the day passes on | Oneindia Malayalam

2020-03-14 388

The situation at Italy worsens as the day passes on
ഇറ്റലിയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് 250 പേര്‍. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1266 ആയി.കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലും സ്പെയിനിലും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.